Assistant Outlet Manager Head Barman Waiter/Waitress Bartender Hostess Commis Chef
നിലവിൽ ദുബായിൽ ഉള്ളവർക്കും , വിസിൽറ്റിൽ ഉള്ളവർക്കും അപേക്ഷിക്കാം
യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലെ ഒരു ആഡംബര ഹോട്ടലാണ് ജുമൈറ ബീച്ച് ഹോട്ടൽ
1997-ൽ ആരംഭിച്ച ഹോട്ടൽ ദുബായ് ആസ്ഥാനമായുള്ള ജുമൈറ എന്ന ഹോട്ടൽ സ്ഥാപനമാണ് നടത്തുന്നത് .